ETV Bharat / bharat

മധുരയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍ - മധുരയില്‍ വന്‍ കഞ്ചാവ് വേട്ട

സഹോദരന്മാരായ ബൂമിനാഥൻ, സോളായ്, ഓട്ടോ ഡ്രൈവർ മാരിമുത്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Police seize 190 kg Ganja from relatives of gangster in Madurai; 3 arrested  Police seize 190 kg Ganja  gangster  മധുരയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍  മധുരയില്‍ വന്‍ കഞ്ചാവ് വേട്ട  മൂന്ന് പേര്‍ പിടിയില്‍
മധുരയില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Jun 14, 2021, 11:38 AM IST

ചെന്നൈ : മധുരയിലെ വെല്ലൈകലിയില്‍ 190 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കഞ്ചാവിനൊപ്പം ഒരു പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സഹോദരന്മാരായ ബൂമിനാഥൻ, സോളായ്, ഓട്ടോ ഡ്രൈവർ മാരിമുത്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. സംഭവത്തെത്തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും 30കിലോഗ്രാം കക്ചാവ് പിടിച്ചെടുത്തു.

Read Also.............മുംബൈയിലെ ബേക്കറിയില്‍ പ്രധാന വിഭവം കഞ്ചാവ് ബ്രൗണി; ഇന്ത്യയില്‍ ആദ്യമെന്ന് എൻസിബി

തുടര്‍ന്ന് ഇവരുടെ ഒളിസങ്കേതത്തില്‍ നടത്തിയ പരിശേധനയില്‍ 160 കിലോ കഞ്ചാവ് കൂടി പിടിച്ചെടുക്കുകയായിരുന്നു. ഡി.സി ക്രൈം ഡോ.രാജശേഖരന്‍ ഐ.പി.എസിന്‍റെ മേൽനോട്ടത്തിലായിരുന്നു തിരച്ചിൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.