ഭോപ്പാൽ: സ്‌ത്രീകളോട് മോശമായി പെരുമാറിയ രണ്ട് പേരെ പൊതുസ്ഥലത്ത് വെച്ച് ഏത്തമിടീച്ച് ദേവാസ് പൊലീസ്. പ്രതികൾ സ്‌ത്രീകളോട് മോശമായി പെരുമാറുകയും വീടുകളിൽ നിന്ന് പുറത്തുവിടാതെ തടയുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. സ്‌ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നവർക്ക് ഇതൊരു താക്കീതാണെന്നും പൊതുസ്ഥലത്ത് വെച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചതെന്നും പൊലീസ് കോൺസ്റ്റബിൾ മനിഷ പറഞ്ഞു. വനിതാ കോൺസ്റ്റബിൾമാരോടും പ്രതികൾ മോശമായി പെരുമാറിയിരുന്നു.
സ്‌ത്രീകളോട് മോശമായി പെരുമാറിയവരെ ഏത്തമിടീച്ച് പൊലീസ് - പൊതുസ്ഥലത്ത് ഏത്തമിടീച്ചു
സ്‌ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് ഇതൊരു താക്കീതാണെന്നും പൊതുസ്ഥലത്ത് വെച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചതെന്നും പൊലീസ്
സ്‌ത്രീകളോട് മോശമായി പെരുമാറിയവരെ ഏത്തമിടീച്ച് പൊലീസ്
ഭോപ്പാൽ: സ്‌ത്രീകളോട് മോശമായി പെരുമാറിയ രണ്ട് പേരെ പൊതുസ്ഥലത്ത് വെച്ച് ഏത്തമിടീച്ച് ദേവാസ് പൊലീസ്. പ്രതികൾ സ്‌ത്രീകളോട് മോശമായി പെരുമാറുകയും വീടുകളിൽ നിന്ന് പുറത്തുവിടാതെ തടയുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. സ്‌ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നവർക്ക് ഇതൊരു താക്കീതാണെന്നും പൊതുസ്ഥലത്ത് വെച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചതെന്നും പൊലീസ് കോൺസ്റ്റബിൾ മനിഷ പറഞ്ഞു. വനിതാ കോൺസ്റ്റബിൾമാരോടും പ്രതികൾ മോശമായി പെരുമാറിയിരുന്നു.
Last Updated : Nov 22, 2020, 12:52 PM IST