ന്യൂഡൽഹി: സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററിലേക്ക് 150 വെന്‍റിലേറ്റർ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചു. ഛത്തർപൂർ പ്രദേശത്തെ എസ്‌പിസിസിസിയിലേക്ക് വെന്‍റിലേറ്റർ നൽകാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകിയത്. നിലവിൽ എസ്‌പിസിസിസിയിൽ 500 ഓക്സിജൻ കിടക്കകളുള്ള വാർഡിൽ 400 ഓളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
എസ്‌പിസിസിസിക്ക് 150 വെന്‍റിലേറ്റർ നൽകാൻ നിർദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
നിലവിൽ എസ്‌പിസിസിസിയിൽ 500 ഓക്സിജൻ കിടക്കകളുള്ള വാർഡിൽ 400 ഓളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
pmo-directs-health-ministry-to-provide-150-ventilators-to-sardar-patel-covid-centre