ETV Bharat / bharat

പി.വി.നരസിംഹ റാവുവിന് ആദരമര്‍പ്പിച്ച് നരേന്ദ്രമോദി - Narendra Modi

തെലങ്കാനയില്‍ ഇന്ന്(ജൂണ്‍ 28) നരസിംഹ റാവുവിന്‍റെ 16 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യും.

പിവി നരസിംഹ റാവു  നരേന്ദ്രമോദി  പ്രധാനമന്ത്രി നരേന്ദ്രമോദി  മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു  PV Narasimha Rao  Former Prime Minister PV Narasimha Rao  PM Modi  Narendra Modi  Prime Minister Narendra Modi
പി.വി.നരസിംഹ റാവുവിന് ആദരമര്‍പ്പിച്ച് നരേന്ദ്രമോദി
author img

By

Published : Jun 28, 2021, 11:14 AM IST

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്‍റെ 100ാം ജന്മവാര്‍ഷികമായ ഇന്ന്(ജൂണ്‍ 28) അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

"നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന്‍റെ 100ാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ ഇന്ത്യ എന്നും ഓർക്കും" - മോദി ട്വീറ്റ് ചെയ്തു.

നരസിംഹ റാവുവിന്‍റെ 100ാം ജന്മവാര്‍ഷിക ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് തെലങ്കാനയില്‍ അദ്ദേഹത്തിന്‍റെ 16 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് നരസിംഹ റാവു പരാമർശിക്കപ്പെടാറുണ്ട്. അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.