ETV Bharat / bharat

മോദിയുടെ 'വികസന വാഹനം റിവേഴ്‌സ് ഗിയറിൽ'; രാഹുൽ ഗാന്ധി - വിമർശനവുമായി രാഹുൽ ഗാന്ധി

ഒക്‌ടോബർ ആറിന് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെയും നവംബർ ഒന്നിന് വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറുകളുടെയും വില വർധിപ്പിച്ചിരുന്നു.

Congress leader and MP Rahul Gandhi  Prime Minister Narendra Modi's  rising prices of LPG cylinders  development vehicle is in reverse gear  വികസന വാഹനം റിവേഴ്‌സ് ഗിയറിൽ  വിമർശനവുമായി രാഹുൽ ഗാന്ധി  എൽപിജി സിലിണ്ടറുകൾ വിലവർധനവ്  സിലിണ്ടറുകളുടെ വിലവർധനവ്  വിമർശനവുമായി രാഹുൽ ഗാന്ധി  എൽപിജി സിലിണ്ടറുകൾ വാർത്ത
മോദിയുടെ 'വികസന വാഹനം റിവേഴ്‌സ് ഗിയറിൽ'; രാഹുൽ ഗാന്ധി
author img

By

Published : Nov 6, 2021, 3:36 PM IST

ന്യൂഡൽഹി: എൽപിജി സിലിണ്ടറുകളുടെ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

വികസനത്തിൽ നിന്നും വളരെ അകലെ, ദശലക്ഷക്കണക്കിന് ആളുകൾ വിറക് അടുപ്പിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതരായി. മോദിയുടെ 'വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ്' പോകുന്നത്. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

  • विकास के जुमलों से कोसों दूर,
    लाखों परिवार चूल्हा फूंकने पर मजबूर।

    मोदी जी के विकास की गाड़ी रिवर्स गियर में है और ब्रेक भी फ़ेल हैं।#PriceHike pic.twitter.com/IwEUBUe0un

    — Rahul Gandhi (@RahulGandhi) November 6, 2021 " class="align-text-top noRightClick twitterSection" data=" ">

ഒക്‌ടോബർ ആറിന് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെയും നവംബർ ഒന്നിന് വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറുകളുടെയും വില വർധിപ്പിച്ചിരുന്നു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 15 രൂപയും വാണിജ്യാടിസ്ഥാനത്തിലുള്ള എൽപിജി സിലിണ്ടറുകളുടെ വില 266 രൂപയുമാണ് വർധിപ്പിച്ചത്.

അതേ സമയം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നു.

READ MORE: കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; കേരളത്തിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.