ETV Bharat / bharat

വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - pm modi

എല്ലാവരും വാക്സിനേഷന്‍ സ്വീകരിക്കുക, കൊവിഡ പോരാട്ടം നടത്തുന്നവർക്ക് ആവശ്യമായ സഹായം നൽകുക, മാസ്ക് ധരിക്കുക, മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണുകൾ സൃഷ്ടിക്കുന്നതിൽ ജനങ്ങളും സമൂഹവും നേതൃത്വം നൽകുക എന്നിങ്ങനെ നാല് പ്രധാന കാര്യങ്ങൾ അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

PM Modi terms 'Tika Utsav' beginning of second big war against Corona  വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  ന്യൂഡൽഹി  pm modi  tika utsav
വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Apr 11, 2021, 2:19 PM IST

ന്യൂഡൽഹി: വാക്സിനേഷനെ ടിക്കാ ഉത്സവമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തിപരമായ ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്നും വാക്സിന്‍ പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാല് പ്രധാന കാര്യങ്ങളാണ് പ്രധാനമന്ത്രി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
"എല്ലാവരും വാക്സിനേഷന്‍ സ്വീകരിക്കുക, കൊവിഡ് പോരാട്ടം നടത്തുന്നവർക്ക് ആവശ്യമായ സഹായം നൽകുക, മാസ്ക് ധരിക്കുക, മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണുകൾ സൃഷ്ടിക്കുന്നതിൽ ജനങ്ങളും സമൂഹവും നേതൃത്വം നൽകുക. കൊവിഡ് ടെസ്റ്റിങിന്‍റെ ആവശ്യകതയും ഉത്തരവാദിത്തമുള്ള പെരുമാറ്റവും കൊവിഡ് പോരാട്ടത്തിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. മഹാത്മ ജ്യോതിബ ഭുലെയുടെ ജന്മദിനത്തിനാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.