ന്യൂഡൽഹി : ലോകത്തിലെ തന്നെ വലിയ ഖാദിയില്‍ തീര്‍ത്ത ദേശീയ പതാക ഉയർത്തിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ലേയിൽ ദേശീയ പതാക സ്ഥാപിച്ചത്. ലഫ്‌റ്റന്‍റ് ഗവർണർ ആർ കെ മാത്തൂരാണ് ഇന്നലെ പതാക നാടിന് സമര്‍പ്പിച്ചത്.
ഗാന്ധിജിക്ക് ഖാദിയോടുള്ള വികാരം നമുക്ക് അറിവുള്ളതാണെന്നും വ്യത്യസ്‌തമായ ആദരവാണ് ഇതിലൂടെ സംഘാടകർ നടത്തിയതെന്നുമായിരുന്നു നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം.
-
This is a unique tribute to respected Bapu, whose passion towards Khadi is widely known.
— Narendra Modi (@narendramodi) October 3, 2021 " class="align-text-top noRightClick twitterSection" data="
This festive season, do consider making Khadi and handicraft products a part of your lives and strengthen the resolve to build an Aatmanirbhar Bharat. https://t.co/1VPAlfYeMD
">This is a unique tribute to respected Bapu, whose passion towards Khadi is widely known.
— Narendra Modi (@narendramodi) October 3, 2021
This festive season, do consider making Khadi and handicraft products a part of your lives and strengthen the resolve to build an Aatmanirbhar Bharat. https://t.co/1VPAlfYeMDThis is a unique tribute to respected Bapu, whose passion towards Khadi is widely known.
— Narendra Modi (@narendramodi) October 3, 2021
This festive season, do consider making Khadi and handicraft products a part of your lives and strengthen the resolve to build an Aatmanirbhar Bharat. https://t.co/1VPAlfYeMD
ALSO READ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ഷാരൂഖിന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഉത്സവ കാലത്ത് ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ആത്മനിർഭർ ഭാരതിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.