ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡക്ക് കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തോടു സംസാരിച്ചു. അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചതായും ഇരുവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
-
Spoke to former PM Shri @H_D_Devegowda Ji and enquired about his and his wife’s health. Praying for their quick recovery.
— Narendra Modi (@narendramodi) March 31, 2021 " class="align-text-top noRightClick twitterSection" data="
">Spoke to former PM Shri @H_D_Devegowda Ji and enquired about his and his wife’s health. Praying for their quick recovery.
— Narendra Modi (@narendramodi) March 31, 2021Spoke to former PM Shri @H_D_Devegowda Ji and enquired about his and his wife’s health. Praying for their quick recovery.
— Narendra Modi (@narendramodi) March 31, 2021
-
I am grateful to Prime Minister @narendramodi for calling and enquiring after my health. I am also deeply moved by his offer to get me treated in any hospital of my choice in any city. I assured him that I am being looked after well in Bangalore, but will keep him informed.
— H D Devegowda (@H_D_Devegowda) March 31, 2021 " class="align-text-top noRightClick twitterSection" data="
">I am grateful to Prime Minister @narendramodi for calling and enquiring after my health. I am also deeply moved by his offer to get me treated in any hospital of my choice in any city. I assured him that I am being looked after well in Bangalore, but will keep him informed.
— H D Devegowda (@H_D_Devegowda) March 31, 2021I am grateful to Prime Minister @narendramodi for calling and enquiring after my health. I am also deeply moved by his offer to get me treated in any hospital of my choice in any city. I assured him that I am being looked after well in Bangalore, but will keep him informed.
— H D Devegowda (@H_D_Devegowda) March 31, 2021
തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ദേവഗൗഡയും ട്വീറ്റ് ചെയ്‌തിരുന്നു. പ്രധാനമന്ത്രിയോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും സുഖം പ്രാപിച്ചതിനു ശേഷം അദ്ദേഹത്തെ വിവരം അറിയിക്കുമെന്നും ദേവഗൗഡ പറഞ്ഞു.