ETV Bharat / bharat

ഭാരതീയർക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി;ശാസ്‌ത്രജ്ഞരുടെ കഠിന്വാധാനത്തിന് അഭിനന്ദനം - PM congratulates scientists

കൊവിഡ് വാക്‌സിന്‍റെ ഉപയോഗത്തിലൂടെ രാജ്യത്തെ കൊവിഡ് മുക്തമാക്കാമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊവിഡ് വാക്‌സിൻ  കൊവിഡ് വാക്‌സിൻ രാജ്യത്തിന്‍റെ പോരാട്ടങ്ങളെ എളുപ്പമാക്കും  പ്രധാനമന്ത്രി നരേന്ദ്ര മോദി  കൊവിഡ് പോരാട്ടം  covid vaccine  newdelhi  pm modi on covid vaccine  PM congratulates scientists  PM modi
കൊവിഡ് വാക്‌സിന്‍റെ പുരോഗമനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
author img

By

Published : Jan 3, 2021, 12:19 PM IST

Updated : Jan 3, 2021, 12:32 PM IST

ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നേറ്റമാണ് വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള രണ്ട് വാക്സിനുകളും നിർമിച്ചത് ഇന്ത്യയിലാണെന്നതില്‍ ഭാരതീയർക്ക് അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും വികസിപ്പിച്ചെടുക്കുന്ന കൊവിഡ് വാക്‌സിൻ രാജ്യത്തിന്‍റെ പോരാട്ടത്തെ കൂടുതൽ ശക്തമാക്കും. ഇന്ത്യയെ കൊവിഡ് മുക്തമായ രാഷ്‌ട്രമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം നൂതന കണ്ടുപിടുത്തങ്ങൾക്കും ശാസ്‌ത്രജ്ഞരുടെ കഠിന്വാധാനത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

  • A decisive turning point to strengthen a spirited fight!

    DCGI granting approval to vaccines of @SerumInstIndia and @BharatBiotech accelerates the road to a healthier and COVID-free nation.

    Congratulations India.

    Congratulations to our hardworking scientists and innovators.

    — Narendra Modi (@narendramodi) January 3, 2021 " class="align-text-top noRightClick twitterSection" data=" ">
  • It would make every Indian proud that the two vaccines that have been given emergency use approval are made in India! This shows the eagerness of our scientific community to fulfil the dream of an Aatmanirbhar Bharat, at the root of which is care and compassion.

Last Updated : Jan 3, 2021, 12:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.