ETV Bharat / bharat

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും

author img

By

Published : Jul 21, 2022, 9:24 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിന്‍റെ വസതിയിലെത്തിയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്

PM Modi visits Droupadi Murmu to congratulate her on presidential poll win  PM Modi and Rahul Gandhi congratulate Droupadi Murmu for the victory in presidential poll  PM Modi and Rahul Gandhi congratulate Droupadi Murmu  രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ആശംസകളുമായി പ്രധാനമന്ത്രി നനരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും  ദ്രൗപതി മുർമുവിന്‍റെ വിജയത്തില്‍ വിവിധ ഭാഗങ്ങളില്‍ ബിജെപി ആഘോഷം  പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിന്‍റെ വസതിയിലെത്തിയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്  രാഹുല്‍ ഗാന്ധി മുര്‍മുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തു
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ആശംസകളുമായി പ്രധാനമന്ത്രി നനരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന് ആശംസകളുമായി വിവിധ നേതാക്കള്‍. തെരഞ്ഞടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുര്‍മുവിന്‍റെ വസതിയിലെത്തിയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രി അവർക്ക് പൂച്ചെണ്ട് നൽകി അഭിവാദ്യം ചെയ്‌തു.

  • Congratulations and best wishes to Smt. Droupadi Murmu ji on being elected as the 15th President of India.

    — Rahul Gandhi (@RahulGandhi) July 21, 2022 " class="align-text-top noRightClick twitterSection" data=" ">

ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയും പ്രധാനമന്ത്രിയോടൊപ്പം മുര്‍മുവിനെ സന്ദര്‍ശിച്ചു. 'ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും' എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

മുര്‍മുവിന്‍റെ വിജയത്തില്‍ ബിജെപി രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും അഭിനന്ദന ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.