ETV Bharat / bharat

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, വിമാനം അടിയന്തരമായി ഇറക്കി ; ജീവൻ രക്ഷിക്കാനായില്ല - യാത്രക്കാരന് ദേഹാസ്വാസ്ഥ്യം വിമാനം അടിയന്തരമായി ഇറക്കി

പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ ഹബീബുർ ഖാൻ(28) എന്ന യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Passenger falls ill in aeroplane  plane makes emergency landing  യാത്രക്കാരന് ദേഹാസ്വാസ്ഥ്യം വിമാനം അടിയന്തരമായി ഇറക്കി  ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം, വിമാനം അടിയന്തരമായി ഇറക്കി
author img

By

Published : Mar 13, 2022, 8:15 PM IST

ഭുവനേശ്വർ : യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി. പശ്ചിമ ബംഗാളിലെ മേദിനിപൂർ സ്വദേശിയായ ഹബീബുർ ഖാൻ(28) എന്ന യാത്രക്കാരനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Also Read: യുക്രൈന് കൂടുതല്‍ സഹായവുമായി യുഎസ്; 200 മില്യൺ ഡോളർ അനുവദിച്ചു

ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറക്കിയ ശേഷം ഹബീബുർ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർ ഏഷ്യ 2472 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കേണ്ടി വന്നത്. മരണകാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.