കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതബാനർജിയുടെ സഹോദരൻ ബാബൻ ബാനർജി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ആർക്കും അപായമില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊൽക്കത്ത ഇഎം ബൈപാസിൽ വച്ച് ബാബൻ ബാനർജി സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽപിക്കപ്പ് ട്രക്ക് പിടിച്ചെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മമതബാനർജിയുടെ സഹോദരൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു - കൊൽക്കത്ത
ബാബൻ ബാനർജി സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു.
മമതബാനർജിയുടെ സഹോദരൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു