പിത്തോർഗഡ് (ഉത്തരാഖണ്ഡ്): പിക്കപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് ആറ് മരണം (Pick-up vehicle accident six died). ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് സംഭവം (Accident in Uttarakhand). പിത്തോർഗഡ് ജില്ലയിലെ ധാർചുല പൊലീസ് സ്റ്റേഷൻ പരിധിയിലെ പംഗ്ലയിൽ പിക്കപ്പ് വാഹനം റോഡില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പിത്തോർഗഡ് എസ്‌പി ലോകേശ്വർ സിങ് പറഞ്ഞു.
Pick up Vehicle Accident Uttarakhand : ഉത്തരാഖണ്ഡില്‍ പിക്കപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ് 6 മരണം - Pick up Vehicle Accident Uttarakhand
Accident in Uttarakhand : വാഹനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പിത്തോർഗഡ് എസ്‌പി ലോകേശ്വർ സിങ് പറഞ്ഞു
Pick-up vehicle accident six died
Published : Oct 24, 2023, 8:18 PM IST