ETV Bharat / bharat

12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമെന്ന് അധികൃതർ

ഈ വർഷം 50 ദശലക്ഷം കൊവിഡ് വാക്‌സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Pfizer tells Centre its vaccine suitable for 12 years and above  ഫൈസർ വാക്‌സിൻ  ഫൈസർ വാക്‌സിൻ കുട്ടികളിൽ  ഫൈസർ  കൊവിഡ് വാക്‌സിൻ  സിപ്ള  മൊഡേണ  Pfizer vaccine suitable for 12 years and above  Pfizer vaccine  Pfizer vaccine in children
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്‌സിൻ അനുയോജ്യമെന്ന് അധികൃതർ
author img

By

Published : May 27, 2021, 6:37 AM IST

ന്യൂഡൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ തങ്ങളുടെ വാക്‌സിൻ 12 വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കും അനുയോജ്യമാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. രണ്ട് മുതൽ എട്ട് ഡിഗ്രിയിൽ വാക്‌സിൻ ഒരു മാസത്തോളം സൂക്ഷിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ഇന്ത്യയിലേക്ക് വാക്‌സിൻ എത്തിക്കുന്നതിലുള്ള നിബന്ധനകളിൽ ഇളവുകൾ ആവശ്യപ്പെടുകയും ചെയ്‌തു. നിബന്ധനകൾ ഉണ്ടെങ്കിലും ഈ വർഷം 50 ദശലക്ഷം കൊവിഡ് വാക്‌സിൻ ഇന്ത്യയിലേക്ക് വിതരണം ചെയ്യുമെന്നും കമ്പനി പറഞ്ഞു. അതേ സമയം സിപ്ള അടക്കമുള്ള മരുന്ന് നിർമാണ കമ്പനിയുമായി കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകളിലാണെന്ന് മൊഡേണ അധികൃതർ അറിയിച്ചു.

Also Read: മൊഡേണയുടെ ഒറ്റ ഡോസ് വാക്‌സിൻ 2022ൽ, 5 കോടി ഡോസ് തയ്യാറെന്ന് ഫൈസർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.