ശ്രീനഗർ : ജമ്മു കശ്മീരിലെ ഖൻയർ പൊലീസ് സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read: രാമനാഥപുരത്ത് പെട്രോൾ ബോംബ് ആക്രമണം ; പിന്നിൽ മുൻ മന്ത്രിയെന്ന് വിൻസെന്റ് രാജ
സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: ഷോപിയൻ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം: ആളപായമില്ല