ETV Bharat / bharat

വാജ്പേയി സ്‌മരണയില്‍ രാജ്യം, സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

സ്വാതന്ത്ര്യ സമര സേനാനി, കവി, പ്രഭാഷകൻ, മികച്ച ഭരണാധികാരി എന്നീ നിലയിൽ എതിരാളികളുടെയടക്കം പ്രീതി പിടിച്ചു പറ്റിയ നേതാവായിരുന്നു അടൽ ബിഹാരി വാജ്പേയ്

PM Modi President Murmu pay tribute to Atal Bihari Vajpayee  Tribute to former Prime Minister Atal Bihari Vajpayee on his death anniversary at Sadaiv Atal  Tribute Home Minister Amit Shah  വാജ്പേയി സ്‌മരണയില്‍ രാജ്യം  സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി  പ്രധാനമന്ത്രി വാര്‍ത്തകള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  മുന്‍ പ്രധാനമന്ത്രി വാജ് പേയ്  cുന്‍ പ്രധാനമന്ത്രി വാജ് പേയിയുടെ ചരമ വാര്‍ഷികം  ന്യൂഡല്‍ഹി  ന്യൂഡല്‍ഹി വാര്‍ത്തകള്‍  വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  national news  national news updates  latest national news  അമിത് ഷാ  രാഷ്‌ട്രപതി ദ്രൗപതി മുർമു  രാഷ്‌ട്രപതി  പ്രഭാഷകൻ  കവി  Atal Bihari Vajpayee  PM Modi and President Murmu pay tribute to Atal Bihari Vajpayee  പ്രധാന മന്ത്രി സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന ദൃശ്യങ്ങള്‍
സദൈവ് അടല്‍ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം
author img

By

Published : Aug 16, 2022, 11:00 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷികത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സദൈവ് അടലിൽ സമാധിയിൽ നടന്ന പുഷ്‌പാര്‍ച്ചനയില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

1998 മുതല്‍ 2004വരെയുള്ള ആറ് വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 1990കളുടെ രണ്ടാം പകുതിയില്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. ഭാരതരത്‌ന അവാർഡ് ജേതാവായ വാജ്പേയി 2018ലാണ് അന്തരിച്ചത്. 93 വയസായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.