ETV Bharat / bharat

പൽഘർ ആൾക്കൂട്ട ആക്രമണത്തിൽ 19 പേർ കൂടി പിടിയിൽ

author img

By

Published : Dec 24, 2020, 12:50 PM IST

248 പേരെ അറസ്റ്റ്‌ ചെയ്‌ത കേസിൽ 105 പേർക്ക്‌ ജാമ്യം ലഭിച്ചിരുന്നു .

Palghar lynching case  19 more held  ent to judicial custody  പാൽഘർ ആൾക്കൂട്ട ആക്രമണം  19 പേർ കൂടി പിടിയിൽ
പാൽഘർ ആൾക്കൂട്ട ആക്രമണത്തിൽ 19 പേർ കൂടി പിടിയിൽ

മുബൈ: പൽഘർ ആൾക്കൂട്ട ആക്രമണ കേസിൽ 19 പേർ കൂടി പിടിയിലായി. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിയിലായവരിൽ നാല്‌ പ്രായപൂർത്തിയാകാത്തവരുമുണ്ട്‌. 248 പേരെ അറസ്റ്റ്‌ ചെയ്‌ത കേസിൽ 105 പേർക്ക്‌ ജാമ്യം ലഭിച്ചിരുന്നു . 2020,ഏപ്രിൽ 16 നാണ്‌ മഹാരാഷ്‌ട്രയിലെ പൽഘറിൽ സന്യാസിമാരായ ചിക്‌നെ മഹാരാജ്‌ (70), സുശിൽഗിരി മഹാരാജ്‌(35) ഇവരുടെ ഡ്രൈവറായ നിലേശ്‌ തെൽഗഡെ എന്നിവർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.