ETV Bharat / bharat

തെലങ്കാനയില്‍ ജലസേചന നിര്‍മാണത്തിന്‍റെ ക്രെയിന്‍ തകര്‍ന്ന് അഞ്ച് മരണം: ഒരാളുടെ നില ഗുരുതരം - പാലമുരു രംഗറെഡ്ഡി ജലസേചന പദ്ധതി

നാഗർകൂർനൂൽ ജില്ലയില്‍ നിര്‍മിക്കുന്ന പാലമുരു - രംഗറെഡ്ഡി ജലസേചന പദ്ധതിയുടെ ക്രെയിന്‍ തകര്‍ന്നാണ് നിര്‍മാണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Five Labors Died on the spot when the crane's wire is broken in Palamuru-Rangareddy Lift Irrigation Works  Palamuru Rangareddy Lift Irrigation  Palamuru Rangareddy Lift Irrigation Five Labors Died  തെലങ്കാനയില്‍ ജലസേചന പദ്ധതിയുടെ ക്രെയിന്‍ തകര്‍ന്ന് അഞ്ച് മരണം  തെലങ്കാന ജലസേചന പദ്ധതി  ക്രെയിന്‍ തകര്‍ന്ന് മരണം  പാലമുരു രംഗറെഡ്ഡി ജലസേചന പദ്ധതി
തെലങ്കാനയില്‍ ജലസേചന പദ്ധതിയുടെ ക്രെയിന്‍ തകര്‍ന്ന് അഞ്ച് മരണം; ഒരാളുടെ നില ഗുരുതരം
author img

By

Published : Jul 29, 2022, 10:24 AM IST

നാഗർകൂർനൂൽ: തെലങ്കാനയില്‍ ക്രെയിന്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പാലമുരു - രംഗറെഡ്ഡി ജലസേചന പദ്ധതിയുടെ നിര്‍മാണതൊഴിലില്‍ ഏര്‍പ്പെട്ട ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ നാഗർകൂർനൂല്‍ ജില്ലയിലെ കോലാപുര്‍, റെഗുമാന ഗദ്ദയിലാണ് സംഭവം.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് പമ്പ് ഹൗസിലേക്ക് ഇറങ്ങുന്നതിനിടെ കമ്പികൾ പൊട്ടുകയുണ്ടായി. തുടര്‍ന്നാണ് ക്രെയിന്‍ തകര്‍ന്ന് വീണ് അപകടം. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ഹൈദരാബാദിലെ ഉസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.