ചണ്ഡീഗഢ്: പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് വെടിവച്ചു കൊന്നു. അതിര്‍ത്തി വഴി ചിലര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യാഴാഴ്‌ച വൈകുന്നേരം സംശയാസ്‌പദമായി കണ്ടെത്തിയിരുന്നു. പിന്നീട്, അപകട ഭീഷണിയുണ്ടായതോടെ രാത്രി എട്ടരയോടെ ഇയാളെ അതിർത്തി സുരക്ഷാ സേന വെടിവച്ചു കൊല്ലുകയായിരുന്നു.
പഞ്ചാബിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നു - ബിഎസ്‌എഫ് വെടിവച്ചു കൊന്നു വാർത്ത
അതിര്‍ത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വ്യാഴാഴ്‌ച രാത്രിയാണ് വെടിവച്ച് കൊന്നത്.
പഞ്ചാബിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നു