ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യത്തിന്‍റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാകിസ്ഥാൻ വെടിവയ്പ്പ് നടത്തി. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഞായറാഴ്ച പുലർച്ചെ 3.45 വരെ തുടർന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ വെടിവയ്പ്പിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
ശനിയാഴ്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഞായറാഴ്ച പുലർച്ചെ 3.45 വരെ തുടർന്നു.
ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു