ETV Bharat / bharat

ഐഎംഎ മുൻ പ്രസിഡന്‍റ് പത്​​മശ്രീ ഡോ കെകെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു - Dr KK Aggarwal

മെയ് 17ന് രാത്രി 11:30ന് ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടിയും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്​ ​കെകെ അഗർവാൾ.

Padma Shri awardee Dr KK Aggarwal dies of Covid  Dr KK Aggarwal dies of Covid  Former IMA president Dr KK Aggarwal dies of Covid  Former IMA president dies of Covid  ആരോഗ്യ അവബോധം  പൊതുജനാരോഗ്യം  പത്​​മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ പ്രസിഡന്‍റുമായിരുന്ന ഡോ. കെകെ അഗർവാൾ  ഡോ. കെകെ അഗർവാൾ  Dr KK Aggarwal  അംബ്രിഷ് മിതാൽ
മുൻ ഐഎംഎ പ്രസിഡന്‍റ് പത്​​മശ്രീ ഡോ കെകെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു
author img

By

Published : May 18, 2021, 10:26 AM IST

ന്യൂഡൽഹി: പത്​​മശ്രീ ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ പ്രസിഡന്‍റുമായിരുന്ന ഡോ. കെകെ അഗർവാൾ (62) കൊവിഡ്​ ബാധിച്ച്​ മരിച്ചു. മെയ് 17ന് രാത്രി 11:30ന് ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. ​കൊവിഡ്​ സ്ഥരീകരിച്ചതിനെ തുടർന്ന്​ അത്യാസന്ന നിലയിലായ അദ്ദേഹം ​വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​.

  • Lost close friend and colleague,
    Dr K K Agarwal, to Covid
    Numb..

    Do not stand at my grave and weep
    I am not there; I do not sleep.
    I am a thousand winds that blow,
    I am the diamond glints on snow,
    I am the sun on ripened grain,
    I am the gentle autumn rain
    (Mary Elizabeth Frye) pic.twitter.com/mJv4Qzkh1S

    — Dr Ambrish Mithal (@DrAmbrishMithal) May 18, 2021 " class="align-text-top noRightClick twitterSection" data=" ">

ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടിയും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്​ ​കെകെ അഗർവാൾ. മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിഡിയോയിലൂടെയും മറ്റും നിർദേശങ്ങൾ നൽകുന്നതിനും അദ്ദേഹം മുൻകൈയെടുത്തിരുന്നു. കൊവിഡിനെക്കുറിച്ചും ബ്ലാക്ക്​ ഫംഗസിനെക്കുറിച്ചും അദ്ദേഹം വീഡിയോകളും പുറത്തിറക്കിയിരുന്നു.

Also Read: സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍, ആഘോഷം ജനങ്ങളുടെ മനസിലെന്ന് പിണറായി വിജയൻ

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സഹപ്രവർത്തകരും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിൻ്റെ കുടുംബത്തിന് കരുത്ത് നൽകാൻ പ്രർഥിക്കുന്നതായും മാക്‌സ് ഹെൽത്ത് കെയർ എൻ‌ഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാൻ ഡോ അംബ്രിഷ് മിതാൽ ട്വിറ്ററിൽ കുറിച്ചു. മേരി എലിസബത്ത് ഫ്രായുടെ വരികൾ അനുസ്‌മരിച്ചാണ് അംബ്രിഷ് മിതാൽ അനുശോചനം രേഖപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.