ETV Bharat / bharat

ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് ഒവൈസി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി എം.പി

യുഎപിഎ നിയമത്തിനെതിരെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തിഹാദ്-ഉൽ-മുസ്‌ലിമീൻ (എഐഐഎം) മേധാവി അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന.

Owaisi  anti-nationals  ഒവൈസി അവസാനിപ്പിക്കണം  ബി.ജെ.പി എം.പി ധർമ്മപുരി അരവിന്ദ്  യുഎപിഎ  യുഎപിഎ നിയമം
ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് ഒവൈസി അവസാനിപ്പിക്കണം: ബി.ജെ.പി എം.പി
author img

By

Published : Nov 21, 2020, 6:28 PM IST

ഹൈദരാബാദ്: ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് ഒവൈസി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി എം.പി ധർമ്മപുരി അരവിന്ദ് പറഞ്ഞു. യുഎപിഎ നിയമത്തിനെതിരെ അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തിഹാദ്-ഉൽ-മുസ്‌ലിമീൻ (എഐഐഎം) മേധാവി അസദുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രസ്താവന. പ്രധാനമന്ത്രി മോദി കൊണ്ടുവന്ന നിയമങ്ങള്‍ രാജ്യത്തെ ജനങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ മുസ്‌ലിം ദലിതുകളെയും വിമതരെയും തടവിലാക്കാൻ മാത്രം ഉപയോഗിക്കുന്ന ക്രൂരമായ നിയമമാണ് യു‌എ‌പി‌എ. മുസ്ലീം, ദലിത് യുവാക്കളെ പീഡിപ്പിക്കാനും കളങ്കപ്പെടുത്താനും പതിറ്റാണ്ടുകളായി ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നു. ഇത് ഒരു യഥാർത്ഥ സംഭവമാകുമെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഒവൈസി ട്വീറ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.