ദുൻഗർപൂർ: മഹാശിവരാത്രി ആഘോഷത്തിനിടെ രാജസ്ഥാനിലെ അസ്പൂരിലെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച അറുപതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസ്പൂരിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം അറിയാനായി സാമ്പിളുകള്‍ ശേഖരിച്ചതായും അദ്ദേഹം പറഞ്ഞു.
മഹാശിവരാത്രി ആഘോഷത്തിനിടെ പ്രസാദം കഴിച്ച 60ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ - ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ
രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസ്പൂരിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു.
മഹാശിവരാത്രി ആഘോഷത്തിനിടെ പ്രസാദം കഴിച്ച 60ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ