ETV Bharat / bharat

കുളു മണാലിയിൽ മഴയും മഞ്ഞു വീഴ്‌ചയും; 500ൽ അധികം വിനോദ സഞ്ചാരികൾ കുടുങ്ങി - വിനോദ സഞ്ചാരികൾ

കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

tourists stranded in Manali  Tourists stranded at Atal Tunnel  Kullu news  Kullu snowfall  കുളു മണാലിയിൽ മഴയും മഞ്ഞു വീഴ്‌ചയും  വിനോദ സഞ്ചാരികൾ  മണാലി
കുളു മണാലിയിൽ മഴയും മഞ്ഞു വീഴ്‌ചയും; 500ൽ അധികം വിനോദ സഞ്ചാരികൾ കുടുങ്ങി
author img

By

Published : Jan 3, 2021, 9:01 AM IST

മണാലി: ഹിമാചൽ പ്രദേശിലെ കുളു മണാലിയിൽ കനത്ത മഴയും മഞ്ഞു വീഴ്‌ചയും. 500ൽ അധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു.

മണാലിയിലെ സൗത്ത് പോർട്ടൽ ഓഫ് അടൽ ടണലിനും സോളംഗ് നല്ലക്കും ഇടയിലുള്ള റോഡിലെ ഗതാഗതം തടസപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു. അതേസമയം ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ജനുവരി അഞ്ച് വരെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.