ETV Bharat / bharat

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ്

ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ് വിഷയങ്ങൾക്ക് 25 സീറ്റും ആർട്‌സ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റും വർധിപ്പിക്കും.

സീറ്റ് വർധിപ്പിക്കാൻ ഉത്തരവ്  ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റ് വർധിപ്പിക്കാൻ ഉത്തരവ്  ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ്  സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ്  ആർട്‌സ് ആൻഡ് സയൻസ് കോളജ്  ആർട്‌സ് ആൻഡ് സയൻസ് കോളേജ്  Order to increase seats for UG and PG in Arts and Science Colleges  UG and PG seats  UG and PG seats increase  Arts and Science Colleges
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ഉത്തരവ്
author img

By

Published : Aug 6, 2021, 10:35 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സീറ്റ് വർധിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 2021- 22 അക്കാദമിക് വർഷത്തിൽ ബിരുദ കോഴ്‌സുകൾ പരമാവധി 70 സീറ്റ് വരെ വർധിപ്പിക്കാം.

സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിയിലും ആർട്‌സ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റ് പരിധിയിലും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കും. അധിക സീറ്റ് വേണമോ എന്ന് കോളജുകൾക്ക് തീരുമാനിക്കാവുന്നതാണ്. സർവ്വകലാശാല എത്രയും വേഗം കോളജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് ബാധ്യത ഉണ്ടാക്കാത്ത വിധത്തിൽ അധിക സീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ:മുഈനലി തൊടുത്തപ്പോൾ ഒന്ന്, ലീഗിന് കൊണ്ടപ്പോൾ ആയിരം... പ്രതിരോധിക്കാനാകാതെ നേതൃത്വം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.