ETV Bharat / bharat

കൊക്കർനാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ ; സൈനികൻ കൊല്ലപ്പെട്ടു - കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടത് നഷീൻ എന്ന സൈനികന്‍, ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

One Soldier killed in Kokernag Encounter  കൊക്കർനാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ  അനന്ത്നാഗിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ  കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു  Soldier killed in Anantnag district
കൊക്കർനാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികൻ കൊല്ലപ്പെട്ടു
author img

By

Published : Apr 16, 2022, 5:53 PM IST

ശ്രീനഗർ : തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. കൊക്കർനാഗിലെ വാട്‌നാർ മേഖലയിലുണ്ടായ എറ്റുമുട്ടലിലാണ് നഷീൻ എന്ന സൈനികൻ കൊല്ലപ്പെട്ടത്. സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.