ETV Bharat / bharat

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ്‌ മറിഞ്ഞ് 6 മരണം, 20 പേര്‍ക്ക് പരിക്ക്

author img

By

Published : May 25, 2022, 10:31 AM IST

പശ്ചിമ ബംഗാളിൽ നിന്നെത്തിയവരുടെ ബസാണ് അപകടത്തില്‍പെട്ടത്.

Odisha tourist bus accident  Bus accident Odisha  ഒഡിഷയില്‍ ബസ്‌ മറിഞ്ഞ്‌ അപകടം  ഒഡിഷ ബസ്‌ അപകടം  ടൂറിസ്റ്റ് ബസ്‌ മറിഞ്ഞ് അപകടം
ഒഡിഷയില്‍ ടൂറിസ്റ്റ് ബസ്‌ മറിഞ്ഞ് 6 മരണം, 20 പേര്‍ക്ക് പരിക്ക്

ഗന്‌ജം: ഒഡിഷയില്‍ ടൂറിസ്റ്റ് ബസ്‌ മറിഞ്ഞ് ആറ്‌ പേര്‍ മരിച്ചു. ഗന്ജം- കന്തമല്‍ അതിര്‍ത്തിയില്‍ കലിംഗ ഗഡിന്‌ സമീപം ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാളില്‍ നിന്നും സഞ്ചാരികളുമായി ദാരിങ്ബാദി കാണാനെത്തിയവരുടെ ബസാണ് അപകടത്തില്‍പെട്ടത്. ദാരിങ്‌ബാദി സന്ദര്‍ശനത്തിന് ശേഷം വിശാഖപട്ടണത്തേക്ക് പോകുന്നതിനിടെ ബസിന്‍റെ ബ്രേക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണം.

77 പേരാണ് ബസിലുണ്ടായിരുന്നത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലും ഗുരുതരാവസ്ഥയിലുള്ളവരെ എംകെസിജി മെഡിക്കല്‍ കോളജിലേക്കും മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.