ETV Bharat / bharat

ഒഡീഷയില്‍ 343 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; അഞ്ച് മരണം

ഒഡീഷയിൽ നിലവിൽ 3,383 സജീവ കേസുകളാണുള്ളത്. 3,17,412 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനമാണ്

Odisha logs 343 new COVID-19 cases  five more deaths  Odisha logs 343 new COVID-19 cases  COVID-19  Odisha  ഒഡീഷയില്‍ 343 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; അഞ്ച് മരണം  ഒഡീഷയില്‍ 343 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു  അഞ്ച് മരണം  ഒഡീഷ  343 കൊവിഡ് കേസുകള്‍  കൊവിഡ് -19
ഒഡീഷയില്‍ 343 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; അഞ്ച് മരണം
author img

By

Published : Dec 10, 2020, 5:26 PM IST

ഭുവനേശ്വർ: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 343 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,22,642 ആയി ഉയർന്നു. അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,794 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സുന്ദര്‍ഗറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 41 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ബൗദ്, ദിയോഗ, ഗജപതി, കന്ധമാൽ, നബരംഗ്‌പൂര്‍ തുടങ്ങി അഞ്ച് ജില്ലകളില്‍ 24 മണിക്കൂറിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബൊളാംഗീർ, കിയോഞ്ജർ, മയൂർഭഞ്ച്, സുന്ദർഗഡ്, ഖുർദ ജില്ലകളിലാണ് ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തത്.

ഒഡീഷയിൽ നിലവിൽ 3,383 സജീവ കേസുകളാണുള്ളത്. 3,17,412 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനമാണ്. 62.81 ലക്ഷം സാമ്പിളുകൾ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.