ETV Bharat / bharat

ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് രോഗികളുടെ എണ്ണം 3,15,271 ആയി ഉയർന്നു

Odisha records 642 new COVID-19 cases  14 more deaths  Odisha covid updates  ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് രോഗികൾ  ഭുവനേശ്വർ
ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Nov 24, 2020, 12:34 PM IST

ഭുവനേശ്വർ: ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,15,271 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1671 ആയി. സംസ്ഥാനത്ത് നിലവിൽ 6,821 കൊവിഡ് രോഗികളാണുള്ളത്. 3,06,726 പേർ ഇതുവരെ രോഗമുക്തി നേടി.സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്. 56.42 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.