ഭുവനേശ്വർ: സംസ്ഥാനത്ത് 480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,19,583 ആയി. ആറ് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 1,750 ആയി ഉയർന്നു. നിലവിൽ ഒഡീഷയിൽ 4386 സജീവ കൊവിഡ് കേസുകളാണുള്ളത്. ആകെ 3,13,394, പേരാണ് സംസ്ഥാനത്ത് രോഗമുക്തരായി ആശുപത്രി വിട്ടത്.
ഒഡീഷയിൽ 480 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Corona updates
ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,19,583 ആയി
ഒഡീഷ്യയിൽ 480 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു