ETV Bharat / bharat

ഒഡിഷ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി കത്ത്

കൊലയാളികൾ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ ആക്രമിച്ചേക്കാമെന്ന് കത്തിൽ പറയുന്നു

Odisha CM  Odisha CM receives anonymous letter  Odisha CM receives threat to his life  Death threat to Patnaik  ഒഡിഷ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി കത്ത്  വധഭീഷണി കത്ത്  നവീൻ പട്‌നായിക്
ഒഡിഷ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി കത്ത്
author img

By

Published : Jan 8, 2021, 7:30 AM IST

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് വധഭീഷണി കത്ത് ലഭിച്ചു. ഇംഗ്ലീഷിൽ എഴുതിയ കത്തിൽ തോക്കുകളുപയോഗിച്ച് കൊലയാളികൾ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്ന് ഭീഷണിയുണ്ട്. മുഖ്യമന്ത്രിയെ കൊല്ലാൻ വിദഗ്‌ധരായ കൊലയാളികളെ ഏർപ്പാടാക്കിയിട്ടുണ്ട്. എകെ-47, സെമി ഓട്ടോമാറ്റിക് പിസ്റ്റൾ പോലുള്ള ഏറ്റവും പുതിയ ആയുധങ്ങൾ ഇവർ ആക്രമണത്തിന് ഉപയോഗിക്കും. ഇവർ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്നും കത്തിൽ പറയുന്നു.

Odisha CM  Odisha CM receives anonymous letter  Odisha CM receives threat to his life  Death threat to Patnaik  ഒഡിഷ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി കത്ത്  വധഭീഷണി കത്ത്  നവീൻ പട്‌നായിക്
കത്ത് എഴുതിയ ആൾ നാഗ്‌പൂർ സ്വദേശിയാണെന്നും വെളിപ്പെടുത്തി

കത്ത് എഴുതിയ ആൾ നാഗ്‌പൂർ സ്വദേശിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിനാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ്, യാത്ര എന്നിവയ്‌ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.