ചെന്നൈ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ആസ്തി മൂല്യം കുറഞ്ഞപ്പോൾ ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിന്‍റെ ആസ്തി 834 ശതമാനം ഉയർന്നു. എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പളനിസാമി തന്‍റെ ആസ്തി മൂല്യം 3.14 കോടിയിൽ നിന്ന് 2.01 കോടി രൂപയായി കുറഞ്ഞുവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ സ്താവര ആസ്തി മൂല്യം 4.66 കോടിയിൽ നിന്ന് 4.68 കോടി രൂപയായി ഉയർന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒ പനീർസെൽവത്തിന്‍റെ ആസ്തി മൂല്യത്തില്‍ അഞ്ച് വർഷത്തിനിടെ വന്‍ വര്‍ധനവ് - എടപ്പാടി പളനിസാമി
എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പളനിസാമി തന്‍റെ ആസ്തി മൂല്യം 3.14 കോടിയിൽ നിന്ന് 2.01 കോടി രൂപയായി കുറഞ്ഞുവെന്ന് പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ആസ്തി മൂല്യം കുറഞ്ഞപ്പോൾ ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിന്‍റെ ആസ്തി 834 ശതമാനം ഉയർന്നു. എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന പളനിസാമി തന്‍റെ ആസ്തി മൂല്യം 3.14 കോടിയിൽ നിന്ന് 2.01 കോടി രൂപയായി കുറഞ്ഞുവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ സ്താവര ആസ്തി മൂല്യം 4.66 കോടിയിൽ നിന്ന് 4.68 കോടി രൂപയായി ഉയർന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
TAGGED:
ഒ പനീർസെൽവം