ETV Bharat / bharat

ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണവുമായി ഗുജറാത്ത് - 'Holika Dahan

നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ.

ഹോളി ആഘോഷം  ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം  ഗുജറാത്ത് സർക്കാർ  ഗുജറാത്ത് ഹോളി  ഹോളി  ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ  Chief Minister Nitin Patel  No Holi celebrations  No Holi  Holi  'Holika Dahan  ഹോളിക ദഹൻ
ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗുജറാത്ത് സർക്കാർ
author img

By

Published : Mar 21, 2021, 7:09 PM IST

ഗാന്ധിനഗർ: ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗുജറാത്ത് സർക്കാർ. സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

മാർച്ച് 28ന് നടക്കുന്ന "ഹോളിക ദഹൻ" നിയന്ത്രങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ. ചടങ്ങിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ഹോളി ആഘോഷിക്കാൻ അനുമതിയില്ല. നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ഗുജറാത്തിൽ 1,565 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ഉയർന്ന ഏറ്റവും വലിയ കണക്കാണിത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,429 ആണ്. സംസ്ഥാനത്തെ സജീവ രോഗബാധിതരുടെ എണ്ണം 6,7373 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.