ന്യൂഡല്‍ഹി: രാജ്യസഭയിൽ കേന്ദ്ര ബജറ്റ് ചർച്ചയില്‍ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ മറുപടി നൽകും. ഫെബ്രുവരി ഒന്നിനായിരുന്നു ലോക്സഭയിൽ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റ് സെഷന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 13 ന് സമാപിക്കും. മാർച്ച് 8 ന് പാര്‍ലമെന്‍റ് വീണ്ടും യോഗം ചേരുകയും ബജറ്റ് സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കുകയും ചെയ്യും.
കേന്ദ്രബജറ്റ് ചര്‍ച്ച; രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും - നിര്‍മ്മല സീതാരാമന്‍
കേന്ദ്രബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ മറുപടി നല്‍കും.ബജറ്റ് സമ്മേളനം ഏപ്രിൽ എട്ടിന് സമാപിക്കും.
കേന്ദ്രബജറ്റ് ചര്‍ച്ച; രാജ്യസഭയില്‍ നിര്‍മ്മല സീതാരാമന്‍ നാളെ മറുപടി നല്‍കും