ETV Bharat / bharat

വയറ്റില്‍ 20 കോടിയുടെ കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ ; നൈജീരിയൻ പൗരൻ അറസ്റ്റിൽ - smuggling cocaine capsules

Nigerian citizen arrested : നൈജീരിയന്‍ പൗരനില്‍ നിന്ന് കണ്ടെത്തിയത് 20 കോടിയുടെ 99 ക്യാപ്‌സ്യൂളുകള്‍

DRI arrested Nigerian smuggling cocaine in stomach  DRI arrested Nigerian smuggler  Nigerian arrested in Bengaluru smuggling cocaine  passenger arrested with cocaine benglurue  DRI arrested Nigerian cocaine smuggler  Bengaluru airport cocaine smuggling  കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം  കൊക്കെയ്ൻ വയറ്റിൽ കടത്തിയ നൈജീരിയൻ യാത്രുകൻ  ഫ്‌ളൈ എത്യോപ്യ വിമാനത്തിൽ കൊക്കെയ്ൻ കടത്തി  നൈജീരിയൻ പൗരൻ കൊക്കെയ്ൻ വയറ്റിൽ കടത്തി  കൊക്കെയ്‌നുമായി നൈജീരിയൻ യാത്രക്കാരെ പിടികൂടി  മയക്കുമരുന്ന് കടത്ത് ബെംഗളൂരു  Nigerian citizen arrested in bengaluru airport  Kempegowda International Airport bengaluru  smuggling cocaine capsules
Bengaluru airport Nigerian smuggler arrested with cocaine capsules
author img

By ETV Bharat Kerala Team

Published : Dec 21, 2023, 7:56 AM IST

ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം വഴി 20 കോടി രൂപ വില വരുന്ന 2 കിലോ കൊക്കെയ്ൻ വയറ്റിൽ കടത്തിയ നൈജീരിയൻ പൗരനെ ഡി ആർ ഐ(Directorate of Revenue Intelligence) ബെംഗളൂരു യൂണിറ്റ് അറസ്റ്റ് ചെയ്‌തു (Nigerian smuggler arrested with cocaine capsules). ഫ്ലൈ എത്യോപ്യ വിമാനത്തിൽ ഒരാള്‍ കൊക്കെയ്ൻ കടത്തിക്കൊണ്ടുവരുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ച ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

Also read :വീട്ടിൽ ചെറിയ മയക്ക് മരുന്ന് ഫാക്‌ടറി! നൈജീരിയൻ പൗരൻ അറസ്റ്റിൽ

പരിശോധനയില്‍ ഇയാളുടെ വയറ്റിൽ നിന്ന് 20 കോടിയുടെ 99 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടര്‍ന്ന് ഇത് പുറത്തെടുത്തു. ബുധനാഴ്‌ച (നവംബർ 20)ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.നൈജീരിയൻ പാസ്‌പോർട്ടുള്ള ഇയാൾ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. 2023 ല്‍ ഇതുവരെയുണ്ടായ വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിതെന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് ബെംഗളൂരു യൂണിറ്റ് അധികൃതർ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.