- ഗ്യാൻവാപി കേസ് ഇന്ന് സുപ്രീം കോടതി പരിഗണനയിൽ
- സാങ്കേതിക സർവകലാശാല വിസി വിവാദം: സർക്കാരിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
- ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്‌ദ പ്രചാരണം
- സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേള: ഇന്ന് 6 വേദികളിലായി 30ഓളം മത്സരങ്ങൾ
- 27മത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ പത്ത് മണി മുതൽ
- വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; ദക്ഷിണേന്ത്യയിലെ ആദ്യത്തെ ട്രെയിൻ ചെന്നൈ-മൈസൂരു റൂട്ടിൽ
- കടൽക്കൊല കേസ്: നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് ബോട്ട് തൊഴിലാളികൾ സമർപ്പിച്ച കേസ് സുപ്രീംകോടതി പരിഗണിക്കും
- ആലപ്പുഴ മുതുകുളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
- തിരുവനന്തപുരം കോർപറേഷൻ നിയമന കത്ത് വിവാദം: കെ സുരേന്ദ്രന് നേരെ പൊലീസ് ടിയർ ഗ്യാസ്, ഗ്രനേഡ് പ്രയോഗം നടത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപി പ്രതിഷേധ ദിനം ആചരിക്കും
- ഇന്ന് മുതൽ 14വരെ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മഴ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍