- ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് സമാപിക്കും
- എകെജി സെന്‍റർ ആക്രമണ കേസ്: പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഗെലോട്ട്-സോണിയ കൂടിക്കാഴ്‌ച ഇന്ന്, തരൂർ നാമനിർദേശ പത്രിക സമർപ്പിക്കും
- പിഎഫ്‌ഐ നിരോധനം: കൂടുതല്‍ നടപടികളുമായി സംസ്ഥാന സർക്കാർ
- കാലിക്കറ്റ് വിസി നിയമനത്തിൽ ക്രമക്കേടെന്ന ആരോപണം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
- കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തിൽ രണ്ടാംവട്ട ചർച്ച ഇന്ന്
- ഇന്ന് ലോക ഹൃദയ ദിനം
- അട്ടപ്പാടി മധു വധം: സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന ഹർജിയിൽ വിധി ഇന്ന്
- കള്ളപ്പണം വെളുപ്പിക്കൽ കേസ്: സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി ഇന്ന് ലഖ്‌നൗ കോടതിയിൽ
- കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളെയും മർദിച്ച സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സിദ്ദിഖ് കാപ്പന്‍റെ ജാമ്യ ഹർജി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍