- മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ഇന്ന് ചർച്ച: സിൽവർലൈൻ ചർച്ചയാകും
- ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വിമർശനങ്ങള്‍ക്ക് സാധ്യത
- വിഴിഞ്ഞം സമരം: തുറമുഖ കവാടത്തിലേക്ക് ഇന്ന് ബഹുജനറാലി, വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യവുമായി മൂലമ്പള്ളിയിൽ വികസനത്തിനായി കുടിയിറക്കപ്പെട്ടവർ നടത്തുന്ന ജനബോധന യാത്രയ്‌ക്ക് ഇന്ന് ജില്ലയിൽ സ്വീകരണം.
- തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക്: നിരാഹാര സമരം ഇന്ന് 14-ാം ദിവസത്തിലേക്ക്
- തിരുവോണം നറുക്കെടുപ്പ് ഇന്ന്: 25 കോടി ഒന്നാം സമ്മാനം
- കെ ഫോൺ: സർക്കാർ നടപടികളിൽ വ്യക്തതയില്ലെന്ന് ആരോപണം: കേരള വിഷന് ടെണ്ടർ കിട്ടിയെങ്കിലും തുടർനടപടികളിൽ കരാറില്ല: സൗജന്യ കണക്ഷൻ നൽകേണ്ടവരുടെ ലിസ്റ്റും കെ ഫോണിന് കിട്ടിയില്ല
- ഡ്യുറൻഡ് കപ്പ് ഫൈനലിൽ ഇന്ന്: ബെംഗളൂരു- മുംബൈ നേർക്കുനേർ
- സ്‌പാനിഷ് ലീഗ് ഫുട്ബോൾ: അത്‌ലറ്റിക്കോ-റയൽ മത്സരം ഇന്ന്
- സിഎസ്ഐ സഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ ഇന്ന്. ബേക്കർ സ്‌കൂൾ മൈതാനിയിൽ ഉച്ചയ്‌ക്ക് ഒന്നിന് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
- കൊവിഡ് കാലത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മണ്ണാർക്കാട് എംഇടി സ്‌കൂൾ അധ്യാപകരുടെ പ്രതിഷേധം തുടരുന്നു
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കെ ഫോൺ
വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍