- എലിസബത്ത് രാജ്ഞി അന്തരിച്ചു ; മൃതദേഹം ഇന്ന് ബ്രിട്ടനിൽ എത്തിക്കും
- വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം 25ാം ദിവസത്തില്‍ ; സമരം ശക്തമാക്കാന്‍ ലത്തീൻ സഭ
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വയനാട് ഒഴികെ 6 വടക്കൻ ജില്ലകളില്‍ യെല്ലോ അലർട്ട്
- ഇന്ത്യ ചൈന അതിർത്തിയിൽ സേന പിൻമാറ്റം ഇന്നും തുടരും
- കേരളത്തിലെ തെരുവുനായ ശല്യം : ഹർജി ഇന്ന് സുപ്രീം കോടതിയിൽ
- ഭാരത് ജോഡോ യാത്ര : രണ്ടാം ദിന പര്യടനം നാഗർകോവിലിൽ നിന്ന് തുടങ്ങും
- കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : നാവിക പരിശീലന കേന്ദ്രത്തിൽ തെളിവെടുപ്പ് ഇന്ന്
- ബിൽകിസ് ബാനു കേസ് : സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഇന്ന് പരിഗണിക്കും
- പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ ത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരും
- ഏഷ്യ കപ്പ് ക്രിക്കറ്റ് : ശ്രീലങ്ക പാകിസ്‌താനെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ബിൽകിസ് ബാനു കേസ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍