- സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
- കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിഷപ്പ് ധർമരാജ് റസാലം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
- ഇഡിയുടെ വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്
- നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ ഹാജരാകും; ദിലീപിനെതിരായ തുടരന്വേഷണ റിപ്പോർട്ടിന്‍മേല്‍ നടപടികൾ വിചാരണ കോടതി തീരുമാനിക്കും
- തൊണ്ടിമുതൽ നശിപ്പിച്ച കേസ് : വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്‍റണി രാജുവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- പാർലമെന്‍റിൽ എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധത്തിന് സാധ്യത
- കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് പരാതിയിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട് ഇന്ന്
- കുളച്ചലിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാഫലം ഇന്ന്
- സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- രേണുരാജ് എറണാകുളം കലക്‌ടറായി ചുമതലയേൽക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍