- ഇന്ന് ലോക പരിസ്ഥിതിദിനം; 'ഒരേയൊരു ഭൂമി' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം
- ഒഡിഷയിൽ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; ഇന്നലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരുന്നു
- അമർനാഥ് തീർഥയാത്ര തുടങ്ങാനിരിക്കെ കശ്‌മീരിലെ ഭീകരാക്രമണം കണക്കിലെടുത്ത് ജാഗ്രത കർശനമാക്കാൻ കേന്ദ്രം
- ദേവസഹായം പിള്ളയുടെ വിശുദ്ധപദവി; കൃതജ്ഞതയർപ്പിച്ച് വിശ്വാസി സംഗമം ഇന്ന്
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം; കേരളം ആശങ്കാജനകമായ നിലയിലേക്ക്; ജാഗ്രത തുടരാൻ നിർദേശം
- പ്രയാർ ഗോപാലകൃഷ്‌ണൻ അന്തരിച്ചു; സംസ്‌കാരം ഇന്ന്
- പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി കെ റെയിൽ യൂത്ത് കോൺഗ്രസ് സമരദിനം ഇന്ന്
- ആഗോള സംരംഭമായ 'ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) മൂവ്‌മെന്റ്' ഉദ്ഘാടനം ഇന്ന്; വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
- ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന്; റാഫേൽ നദാൽ--കാസ്പൂർ റൂഡിനെ നേരിടും
- ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ടെസ്‌റ്റ്; നാലാം ദിനം ഇന്ന്, വിജയത്തിനരികെ ഇംഗ്ലണ്ട്
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ (05 ജൂൺ 2022) - കായിക വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ