- ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; തിരുവനന്തപുരത്ത് മൂന്ന് താലൂക്കുകളിലും അവധി
- ഡല്‍ഹി വായു മലിനീകരണം: നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിമാരുടെ അടിയന്തര യോഗം ഇന്ന്
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശില്‍; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും
- കല്‍പ്പാത്തി രഥോത്സവം ഇന്ന് സമാപിക്കും; രഥ സംഗമ ചടങ്ങ് ഇത്തവണയില്ല
- രാജ്യസഭ ഉപതെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്
- ഗുരുവായൂരില്‍ ഇന്നുമുതല്‍ നാലമ്പലത്തില്‍ ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിങ് തുടരും
- ഇന്ന് അന്താരാഷ്‌ട്ര സഹിഷ്‌ണുതാദിനം
- സയ്യിദ് മുഷ്‌താഖ് അലി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്; പ്രീ ക്വാര്‍ട്ടറില്‍ കേരളം ഹിമാചല്‍പ്രദേശിനെ നേരിടും
- ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ വെയ്‌ല്‍സ്-ബെല്‍ജിയത്തെ നേരിടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...