- അമരീന്ദര്‍ സിങ് അമിത് ഷായുമായി ചര്‍ച്ച നടത്തി
- ബിജെപിയിലേക്കെന്ന പ്രാചരണം തള്ളി അമരീന്ദര്‍ സിങ്
- പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ ഷമീർ, യാക്കൂബ് എന്നിവർ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി തെളിവ് നല്‍കി
- സംസ്ഥാനത്ത് 12,161 പേര്‍ക്ക് കൂടി COVID 19 ; 155 മരണം
- ബലാത്സംഗം ചെയ്‌തുകൊന്നത് 21 സ്ത്രീകളെ ; ജീവപര്യന്തമാക്കില്ല, ഉമേഷിന് വധശിക്ഷ തന്നെ
- 'അധ്യക്ഷനില്ലാത്ത കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ ആരെടുക്കുന്നു'; പൊട്ടിത്തെറിച്ച് കപില്‍ സിബല്‍
- മഴ തുടരും; ഗുലാബ് ചുഴിലിക്കാറ്റ് ഷഹീന്‍ ചുഴിലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കേരളത്തില്‍ മുന്നറിയിപ്പില്ല
- സർക്കാർ നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
- ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയില്‍ നിന്നും പിന്‍വാങ്ങാനൊരുങ്ങി ബെവ്കോ
- വവ്വാല്‍ സാംപിളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. പ്രഭവകേന്ദ്രം ഇതെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ഇന്നത്തെ പ്രധാന വാർത്തകൾ - today news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ