- രാജ്യം ഇന്ന് 75ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നു; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും
- ഇന്ന് രാവിലെ 9 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
- സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്‌ഡൗണില്ല; നിയന്ത്രണങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ തുടരും
- ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി ഓഫിസുകളില്‍ ഇന്ന് സിപിഎം ദേശീയ പതാക ഉയര്‍ത്തും; എകെജി സെന്‍ററില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തും
- സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല; ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും അടഞ്ഞുകിടക്കും
- ചിങ്ങമാസ പൂജയ്ക്കും നിറപുത്തരിയ്ക്കുമായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല ക്ഷേത്രനട തുറക്കും
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം രാത്രി 9 ന്
ഇന്നത്തെ പ്രധാന വാർത്തകൾ - main headlines
ഇന്നത്തെ പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ