- ഓണത്തെളിമയിലേക്ക് വഴിതുറന്ന് ഇന്ന് അത്തം;മലയാളികളുടെ ഓണക്കാലത്തിന് തുടക്കം
- സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ; സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും
- ഐ.പി.ആർ എട്ടിൽ കൂടിയാൽ കർശന ലോക്ക്‌ഡൗണ്‍; പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
- കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
- നെയ്യാർ ഡാം വിനോദ സഞ്ചാരകേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളോടെ ഇന്നുമുതൽ തുറന്നുകൊടുക്കും.
- സഭ ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിൽ വിധി ഇന്ന്
- കൊവിഡ്; കന്യാകുമാരി ജില്ലയുടെ അതിർത്തികളിൽ ഇന്നുമുതൽ പരിശേധന കൂടുതൽ ശക്തമാക്കും.
- ഇന്ന് ലോക ആന പരിപാലന ദിനം
- ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് മുതൽ( വൈകുന്നേരം 3.30ന്)
- പാകിസ്ഥാൻ- വെസ്റ്റ്ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരം( രാത്രി 8.30മുതൽ)
ഇന്നത്തെ പ്രധാന വാർത്തകൾ - കർദിനാൾ മാർ ജോർജ് ആലഞ്ചേരി
പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ