- ഇന്ന് കര്‍ക്കടകവാവ്, പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല
- സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അവശ്യസേവനങ്ങള്‍ക്ക് അനുമതി
- ടോക്കിയോ ഒളിമ്പിക്‌സിന് കൊടിയിറക്കം; വൈകീട്ട് നാല് മുതല്‍ സമാപന ചടങ്ങുകള്‍
- സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്, 9 ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം
- സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
- മാനസ വധം: ബിഹാർ സ്വദേശികളെ ഇന്ന് എറണാകുളത്ത് എത്തിക്കും
- ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര അവസാന ദിനം; ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 157 റണ്‍സ്
- ഫുട്ബോള്‍ താരം മെസിയുടെ വാര്‍ത്താസമ്മേളനം വൈകീട്ട്; പുതിയ ക്ലബ്ബ് പ്രഖ്യാപനത്തിന് സാധ്യത
ഇന്നത്തെ പ്രധാന വാർത്തകൾ - headline news
ഇന്നത്തെ പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ