- ഇന്ന് ലോക ജനസംഖ്യാ ദിനം
- കേരളത്തിൽ അതി തീവ്രമഴക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
- വാരാന്ത്യ ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ
- കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
- വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം
- കെ.എസ്.ആർ.ടി.സി ബസുകൾ ബംഗളൂരുവിലേക്ക് ഇന്ന് മുതൽ ഓടിത്തുടങ്ങും
- സിക്ക വൈറസ്: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാൻ ഇ-പാസ് നിർബന്ധമാക്കി
- യൂറോ കപ്പ് ഫൈനൽ; ഇംഗ്ലണ്ട് -ഇറ്റലി രാത്രി 12.30 ന്
- വിംബിൾഡണ്‍ പുരുഷ സിംഗിൾസ് ഫൈനൽ; നൊവാക് ജോക്കോവിച്ച് - ഡെനിസ് ഷാപൊവലോവ് മത്സരം (വൈകുന്നേരം 6.30 ന്)
- വനിതാ ടി ട്വന്‍റി ക്രിക്കറ്റ്; ഇന്ത്യ- ഇംഗ്ലണ്ട് മത്സരം (രാത്രി - 8 മണി മുതൽ)
ഇന്നത്തെ പ്രധാന വാർത്തകൾ - വിംബിൾഡണ്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ