- ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് നാൽപതാം പിറന്നാൾ
- ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ; ടി.പി.ആർ 15 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍.
- ലോക്ക് ഡൗണ്‍ ഇളവ്; ഇൻഡോർ ഗെയിമുകൾക്കും, ജിമ്മുകൾക്കും ഇന്ന് മുതൽ പ്രവർത്തനാനുമതി.
- രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന്. പുതുതായി ആറ് കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്താൻ സാധ്യത.
- എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലർട്ട്.
- ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
- കരിപ്പൂർ സ്വർണക്കടത്ത്; ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി ഇന്ന് കസ്‌സ്റ്റംസിന് മുന്നിൽ ഹാജരാകും.
- ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം. ഇന്ന് വൈകിട്ട് 5 മുതൽ 6 വരെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളു.
- കെ.എസ്.ആർ.ടി.സി മാറ്റിവെച്ച പെൻഷൻ വിതരണം ഇന്ന് നടക്കും.
- യൂറോ കപ്പ് സെമി ഫൈനൽ; ഇംഗ്ലണ്ട്- ഡെൻമാർക്ക് പോരാട്ടം ( രാത്രി 12.30 ന്).
ഇന്നത്തെ പ്രധാന വാർത്തകൾ - ISRO
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ