- ലോക്ക്ഡൗണ്‍ ഇളവുകൾ; കലക്ടർമാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം ഇന്ന്
- വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം ഇന്ന്
- പാചകവാതക വില വർധന; സംസ്ഥാനത്ത് ഹോട്ടലുകൾ ഇന്ന് അടച്ചിടും
- കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത, യെല്ലോ അലർട്ട്.
- അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത. മീൻ പിടിത്തക്കാർക്ക് ജാഗ്രത നിർദേശം
- കുഴൽപ്പണക്കേസ്; ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല
- കെ.എസ്.ആർ.ടി.സി ജൂണ്‍ മാസത്തെ പെൻഷൻ കുടിശിക ഇന്ന് മുതൽ നൽകിത്തുടങ്ങും
- പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ജൂണിലെ ഭക്ഷ്യ ധാന്യം ഇന്ന് കൂടി വിതരണം ചെയ്യും
- യൂറോ കപ്പ് സെമി ഫൈനൽ; ഇറ്റലി - സ്പെയിൻ ( രാത്രി 12.30 ന്)
- കോപ്പ അമേരിക്ക സെമി ഫൈനൽ; അർജന്‍റീന- കൊളംബിയ (രാവിലെ 6.30ന് )
ഇന്നത്തെ പ്രധാന വാർത്തകൾ - കോപ്പ അമേരിക്ക
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ