- മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് ഇന്ന് രാജിക്കത്ത് സമർപ്പിക്കും
- തോൽവി വിലയിരുത്താൻ കോൺഗ്രസ് നേതൃത്വയോഗം ഇന്ന്
- സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
- ബംഗാളിൽ മമത ഇന്ന് ഗവർണറെ കാണും
- തമിഴ്നാട്ടിൽ സ്‌റ്റാലിൻ ഇന്ന് ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും
- കേരളത്തിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത
- ഐ.പി.എല്ലിൽ ഇന്ന് കൊൽക്കത്ത ബംഗ്ളൂർ പോരാട്ടം
- ലാലിഗയിൽ ഇന്ന് സെവില്ല -അത്‌ലറ്റിക്കോ പോരാട്ടം ഇന്ന്
- ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഇന്ന് വെസ്‌റ്റ് ബ്രോം- വോൾവെസ് പോരാട്ടം
- ഇറ്റാലിയൻ ലീഗിൽ ഇന്ന് ടോറിനോ-പാർമ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - west bengal election
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍